കോഴിക്കോട് മേയർ ആർ.എസ്.എസ് പരിപാടിയിൽ: കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നും മേയർ പരിപാടിയിൽ